ഇന്ത്യയില്‍ സുനാമി ഭീഷണിയില്ല

അതേ സമയം സംസ്ഥാനത്ത് സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേ സമയം ജപ്പാന്‍ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ഫിലിപ്പീന്‍സിന്റെ പശ്ചിമ തീരത്തെ 19 പ്രവിശ്യകളില്‍ സൂനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് തീരപ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കാന്‍ തുടങ്ങി. ഇന്തൊനീഷ്യ, തായ്‌വാന്‍, റഷ്യ, ഹവായി, ഓസ്‌ട്രേലിയ,ന്യൂസിലന്‍ഡ്, മെക്‌സിക്കോ, ചിലി, പെറു തുടങ്ങിയ രാജ്യങ്ങളിലും സൂനാമി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications