സ്ലംഡോഗ് താരങ്ങള്‍ ധര്‍ണയില്‍

സ്ലംഡോഗിലൂടെ ലോകപ്രശസ്തരായ റുബീന അലി, അസ്ഹറുദ്ദീന് എന്നിവരാണ് മാര്‍ച്ച് 14ന് നടക്കുന്ന പുനരധിവാസ ധര്‍ണയ്ക്ക് പിന്തുണയുമായി രംഗത്തുള്ളത്. ധര്‍ണയോടനുബന്ധിച്ച് നടത്തുന്ന നിരാഹാര സമരത്തിലും ഇരുവരും പങ്കെടുക്കും. ഇവര്‍ക്കൊപ്പം 'താങ്ക്സ് മാ എന്ന ചിത്രത്തില്‍ അഭിനയിച്ച ചേരിപ്രദേശത്തെ സല്മാന്, അല്‍മാസ് എന്നീ കുട്ടികളും പ്രതിഷേധത്തിനെത്തുന്നുണ്ട്.
കഴിഞ്ഞ നാലിന് ബാന്ദ്ര ഈസ്റ്റിലെ ചേരിപ്രദേശത്തുണ്ടായ തീപിടിത്തത്തിലാണ് ഇവരുള്‍പ്പടെ ഒട്ടേറെ കുടുംബങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടത്.
റുബീന അലിയ്ക്ക് മുംബൈയില്‍ തന്നെ പുതിയ വീട് നല്‍കിയിട്ടുണ്ടെങ്കിലും ഇതിന്റെ പണികള്‍ പൂര്‍ത്തിയായിട്ടില്ല. അതേ സമയം അസ്ഹറിന്റെ കുടുംബം ഇപ്പോള്‍ തന്നെ സാന്താക്രൂസിലേക്ക് താമസം മാറ്റിയിട്ടുണ്ട്. ഇരുവരുടെയും കുടുംബങ്ങള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായ ബാന്ദ്രയിലെ ചേരിപ്രദേശത്താണ് താമസിച്ചിരുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications