കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ താത്പര്യമില്ല: രവി

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയാകാന്‍ താനില്ല. നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണ്.
അതേ സമയം കെപിസിസി പ്രസിഡന്റ് ചെന്നിത്തലയും മത്സരിയ്ക്കണമെന്നാണ് തന്റെ ആഗ്രഹം. തന്റെ മകളും തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കണമെന്നാണ് അഭിപ്രായമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വയലാര്‍ രവി പറഞ്ഞു.












Click it and Unblock the Notifications