ജഗന്റെ പാര്‍ട്ടി വൈഎസ്ആര്‍ കോണ്‍ഗ്രസ്

കിഴക്കന്‍ ഗോദാവരി ജില്ലയിലെ ജഗംപെട്ടില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് അന്തരിച്ച മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകനായ ജഗന്‍ പുതിയ പാര്‍ട്ടിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
വൈഎസ്ആറിന്റെ ചിത്രം ആലേഖനം ചെയ്ത മൂവര്‍ണക്കൊടിയായിരിക്കും പാര്‍ട്ടിയുടെ പതാക. പുലിവെന്തുല, കഡപ്പ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് ശേഷം ചേരുന്ന രണ്ട് ദിവസത്തെ യോഗം പാര്‍ട്ടിയുടെ നയപരിപാടികള്‍ക്ക് രൂപം നല്‍കും.
2014 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ജഗന്‍ പറഞ്ഞു. പാവങ്ങളുടെ കണ്ണീരൊപ്പാന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് ജഗന്‍ പറഞ്ഞു.












Click it and Unblock the Notifications