പരസ്യ ചുംബനം; സൗദിയില്‍ യുവാവിന് ചാട്ടയടി
ദമാം: പരസ്യമായി പെണ്‍കുട്ടിയെ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്ത കൗമാരക്കാരന് സൗദിയിലെ ഖാത്തിഫ് ജില്ലാ കോടതി നാലുമാസം തടവും 120 ചാട്ടവാറടിയും ശിക്ഷ വിധിച്ചു.
കിഴക്കന്‍ പ്രവിശ്യയിലെ ഷോപ്പിങ് മാളില്‍ വച്ചാണ് ഇയാല്‍ പെണ്‍കുട്ടിയെ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തത്. ഈ സംഭവം സുരക്ഷാ ക്യമാറയില്‍ പകര്‍ന്നിരുന്നു.
സംഭവം നടന്ന മാളില്‍ ഇയാള്‍ രണ്ടുവര്‍ഷത്തേക്കു പ്രവേശിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്.












Click it and Unblock the Notifications