ഹര്‍ജി പിന്‍വലിക്കാന്‍ പിള്ള അപേക്ഷ നല്‍കി

കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ ഏതെല്ലാം വകുപ്പുകള്‍ പ്രകാരമെന്ന് ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും വിധി ഭരണഘടന വിരുദ്ധമെന്നും കാണിച്ചാണു ഹര്‍ജി നല്‍കിയത്.
ഇടമലയാര്‍ കേസില്‍ ഒരു കൊല്ലത്തെ തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ റിവ്യൂ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്നാണിത്.
ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കൊണ്ട് വലിയ പ്രയോജനമില്ലെന്നും കോടതിക്ക് സമയനഷ്ടം ഉണ്ടാക്കിയതിന് ചിലപ്പോള്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്നുമുള്ള വിദഗ്‌ധോപദേശത്തെ തുടര്‍ന്നാണിത്.












Click it and Unblock the Notifications