Get Updates
Get notified of breaking news, exclusive insights, and must-see stories!

11കാരിയെ പീഡിപ്പിച്ചു; സഹോദരി രക്ഷപ്പെട്ടു

പനാജി: തെക്കന്‍ ഗോവയിലെ കൊളാവ ബീച്ചില്‍ പതിനൊന്നുകാരിയെ മാനഭംഗപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് റഫീക്ക് (22)എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്. ചൊവ്വാഴ്ച വൈകിട്ട് മര്‍ഗോവ നഗരത്തില്‍ പീഡനത്തിനിരയായ കുട്ടിയും 15കാരിയായ മൂത്ത സഹോദരിയും മൂന്ന് പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചിരുന്നു. പിന്നീട് ഇവര്‍ അഞ്ച് പേരും കൊളാവ ബീച്ചിലേക്ക് ബൈക്കുകളില്‍ പോകാന്‍ തീരുമാനിച്ചു.

എന്നാല്‍ സുഹൃദ് സംഘത്തിലെ ഒരാള്‍ ഇളയകുട്ടിയെ തന്ത്രപരമായി മറ്റൊരിടത്തേക്ക് കൊണ്ടുപോവുകയും പീഡിപ്പിയ്ക്കുകയുമായിരുന്നു. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+