92ല്‍ ഗൗരിയമ്മ തിരഞ്ഞെടുപ്പ് ഗോദയില്‍

ഏറെ തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് കോണ്‍ഗ്രസിന്റെ ചേര്‍ത്തല മണ്ഡലം ജെഎസ്എസ് സ്വന്തമാക്കിയത്.
വെള്ളിയാഴ്ച ചേര്‍ന്ന ജെ.എസ്.എസ്. സംസ്ഥാന സെന്റര്‍ യോഗമാണ് പാര്‍ട്ടി മത്സരിക്കുന്ന നാലു സീറ്റുകളിലെ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്.
ഇതനുസരിച്ച് മാവേലിക്കരയില്‍ കെ.കെ.ഷാജുവും കരുനാഗപ്പള്ളയില്‍ എ. എന്‍. രാജന്‍ബാബുവും ജെഎസ്എസ് ആദ്യം മുഖംതിരിച്ച തൃശൂരിലെ കയ്പമംഗലത്ത് ഉമേഷ് ചള്ളിയിലുമാണ് മത്സരിക്കുക.












Click it and Unblock the Notifications