കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

92ല്‍ ഗൗരിയമ്മ തിരഞ്ഞെടുപ്പ് ഗോദയില്‍

  • By Ajith Babu
Google Oneindia Malayalam News

Gowriyamma
ആലപ്പുഴ: തൊണ്ണൂറ്റിരണ്ടാം വയസ്സില്‍ കെആര്‍ ഗൗരിയമ്മ വീണ്ടും തിരഞ്ഞെടുപ്പ് ഗോദയില്‍. ചേര്‍ത്തല മണ്ഡലത്തിലാണ് ഗൗരിയമ്മ പതിനേഴാമങ്കത്തിന് ഒരുങ്ങുന്നത്.
ഏറെ തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് കോണ്‍ഗ്രസിന്റെ ചേര്‍ത്തല മണ്ഡലം ജെഎസ്എസ് സ്വന്തമാക്കിയത്.

വെള്ളിയാഴ്ച ചേര്‍ന്ന ജെ.എസ്.എസ്. സംസ്ഥാന സെന്റര്‍ യോഗമാണ് പാര്‍ട്ടി മത്സരിക്കുന്ന നാലു സീറ്റുകളിലെ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്.

ഇതനുസരിച്ച് മാവേലിക്കരയില്‍ കെ.കെ.ഷാജുവും കരുനാഗപ്പള്ളയില്‍ എ. എന്‍. രാജന്‍ബാബുവും ജെഎസ്എസ് ആദ്യം മുഖംതിരിച്ച തൃശൂരിലെ കയ്പമംഗലത്ത് ഉമേഷ് ചള്ളിയിലുമാണ് മത്സരിക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X