കോണ്‍ഗ്രസ് സഖ്യം; എംആര്‍ മുരളിയെ പുറത്താക്കി
പാലക്കാട്: ഇടതുപകഷ ഏകോപന സമിതിയില്‍ നിന്നും ഷൊര്‍ണൂര്‍ നഗരസഭാ ചെയര്മാന് മുരളി.എംആര്‍. മുരളിയെ പുറത്താക്കി. സംഘടനയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി കോണ്‍ഗ്രസുമായി സഹകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
അവസരവാദ രാഷ്ട്രീയത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇടതുപക്ഷ ഏകോപന സമിതി നേതാക്കള്‍ അറിയിച്ചു.ഇടത് ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന മുരളിയെ ഈ സ്ഥാനത്തുനിന്ന് നേരത്തെ തന്നെ നീക്കിയിരുന്നു. ഇപ്പോള്‍ മുരളി ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് നടപടി.
ഷൊര്‍ണൂര്‍ നഗരസഭാ കൌണ്സിലറായിരിക്കെ സിപിഎമ്മുമായി തെറ്റിയ മുരളിയുടെ നേതൃത്വത്തിലാണ് ഇടതു വിമതര്‍ ഇടതുപക്ഷ ഏകോപന സമിതി രൂപീകരിച്ചത്.
കഴിഞ്ഞ ദിവസം ചാനലിന്റെ ആഭിമുഖ്യത്തില്‍ നടന്ന തിരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ സിപിഎമ്മിനെ തോല്പ്പിയ്ക്കാന് ആരുമായും കൂട്ടുകൂടുമെന്ന് മുരളി പറഞ്ഞിരുന്നു. ഇതാണ് തിടുക്കത്തിലുള്ള നടപടിയ്ക്ക് കാരണമെന്നാണ് സൂചന.
എന്നാല്‍ തന്നെ ആര്‍ക്കും പുറത്താക്കാന്‍ കഴിയില്ലെന്ന് എംആര്‍ മുരളി പ്രതികരിച്ചു. സിപിഎമ്മിന്റെ അച്ചാരം വാങ്ങിയാണ് ഏകോപന സമിതിക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുരളി പറഞ്ഞു.
-
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്...












Click it and Unblock the Notifications