നിയമസഭാ തിര. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍
ദില്ലി: കേരളത്തില്‍ 2011 ഏപ്രില്‍ 13 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 81സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും ചുവടെ:
കാസര്‍കോട്: ഉദുമ-സി.കെ. ശ്രീധരന്, കാഞ്ഞങ്ങാട്-എം.സി. ജോസ്, തൃക്കരിപ്പൂര്‍ -കെ.വി. ഗംഗാധരന്.
കണ്ണൂര്‍: പയ്യന്നൂര്‍-കെ. ബ്രിജേഷ്കുമാര്‍, കല്യാശ്ശേരി-അഡ്വ. ഇന്ദിര, ഇരിക്കൂര്‍-കെ.സി. ജോസഫ്,
കണ്ണൂര്‍: എ.പി. അബ്ദുള്ളക്കുട്ടി, തലശ്ശേരി-റിജില്‍ മാക്കുറ്റി, പേരാവൂര്‍-അഡ്വ. സണ്ണിജോസഫ്.
വയനാട്: മാനന്തവാടി(എസ്.ടി.)-പി.കെ. ജയലക്ഷ്മി, സുല്‍ത്താന്‍ബത്തേരി(എസ്.ടി.)-ഐ.സി. ബാലകൃഷ്ണന്.
കോഴിക്കോട്: നാദാപുരം-വി.എം. ചന്ദ്രന്, കൊയിലാണ്ടി-കെ.പി. അനില്‍കുമാര്‍, ബാലുശ്ശേരി(എസ്.സി.)-എ. ബാലറാം, കോഴിക്കോട് നോര്‍ത്ത് - പി.വി. ഗംഗാധരന്.
ബേപ്പൂര്‍: ആദം മുല്‍സി.
മലപ്പുറം: നിലമ്പൂര്‍: ആര്യാടന് മുഹമ്മദ്, വണ്ടൂര്‍(എസ്.സി.) - എ.പി. അനില്‍കുമാര്‍, തവനൂര്‍- വി.വി. പ്രകാശ്, പൊന്നാനി - പി.ടി. അജയ്മോഹന്, തൃത്താല - വി.ടി. ബാലറാം.
പാലക്കാട്: പട്ടാമ്പി- സി.പി. മുഹമ്മദ്, ഷൊറണൂര്‍ - ശാന്ത ജയറാം, ഒറ്റപ്പാലം - വി.കെ. ശ്രീകണ്ഠന്, കോങ്ങാട്(എസ്.സി.) - പി. സ്വാമിനാഥന്, മലമ്പുഴ - ലതികാ സുഭാഷ്, പാലക്കാട് - ഷാഫി പറമ്പില്‍, ചിറ്റൂര്‍- കെ. അച്യുതന്.
തൃശ്ശൂര്‍: ചേലക്കര(എസ്.സി.) - കെ.ബി. ശശികുമാര്‍, മണലൂര്‍ -പി.എ. മാധവന്, വടക്കാഞ്ചേരി - സി.എന്‍.ബാലകൃഷ്ണന്, ഒല്ലൂര്‍ - എം.പി.വിന്‍സന്റ്, തൃശ്ശൂര്‍ - തേറമ്പില്‍ രാമകൃഷ്ണന്, പുതുക്കാട് - കെ.പി.വിശ്വനാഥന്, ചാലക്കുടി - ബെന്നി കെ.ടി., കൊടുങ്ങല്ലൂര്‍ - ടി.എന്‍.പ്രതാപന്.
എറണാകുളം: പെരുമ്പാവൂര്‍ - ജെയ്സണ്‍ ജോസഫ്, ആലുവ -അന്‍വര്‍ സാദത്ത്, പറവൂര്‍ - വി.ഡി.സതീശന്, വൈപ്പിന്‍ - അജയ് തറയില്‍, കൊച്ചി - ഡൊമനിക് പ്രസന്റേഷന്, തൃപ്പൂണിത്തറ - കെ.ബാബു, എറണാകുളം - ഹൈബി ഈഡന്, തൃക്കാക്കര - ബെന്നി ബെഹന്നാന്, കുന്നത്ത്നാട് (എസ്.സി.)- വി.പി. സജീന്ദ്രന്, മൂവാറ്റുപുഴ - ജോസഫ് വാഴക്കന്.ഇടുക്കി: ദേവികുളം(എസ്.സി.)- എ.കെ. മോനി, ഉടുമ്പന്‍ചോല - ജോസി സെബാസ്റ്റ്യന്‍, പീരുമേട് - അഡ്വ. ഇ.എം. അഗസ്തി.
കോട്ടയം: വൈക്കം (എസ്.സി.)- എ.സനീഷ് കുമാര്‍, കോട്ടയം - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പുതുപ്പള്ളി - ഉമ്മന്‍ചാണ്ടി.
ആലപ്പുഴ: അരൂര്‍ - എ.എ. ഷുക്കൂര്‍, ആലപ്പുഴ - അഡ്വ. പി.ജെ. മാത്യു, അമ്പലപ്പുഴ -അഡ്വ. എം. ലിജു, ഹരിപ്പാട് - രമേശ് ചെന്നിത്തല, കായംകുളം - എം. മുരളി, ചെങ്ങന്നൂര്‍ - പി.സി. വിഷ്ണുനാഥ്.
പത്തനംതിട്ട: റാന്നി - അഡ്വ. പീലിപ്പോസ് തോമസ്, ആറന്മുള - അഡ്വ. കെ.ശിവദാസന്‍ നായര്‍, കോന്നി - അഡ്വ. അടൂര്‍ പ്രകാശ്, അടൂര്‍ (എസ്.സി.)- പന്തളം സുധാകരന്.
കൊല്ലം: കുന്നത്തൂര്‍ (എസ്.സി)- പി.കെ. രവി, പുനലൂര്‍- ജോണ്സണ് അബ്രഹാം, ചടയമംഗലം- ഷാഹിദ കമാല്‍, കുണ്ടറ- അഡ്വ. പി. ജെര്‍മിയാസ്, കൊല്ലം- കെ.സി. രാജന്, ചാത്തന്നൂര്‍- അഡ്വ. ബിന്ദുകൃഷ്ണ.
തിരുവനന്തപുരം: വര്‍ക്കല- വര്‍ക്കല കഹാര്‍, ആറ്റിങ്ങല്‍ (എസ്.സി.)- തങ്കമണി ദിവാകരന്, ചിറയിന്‍കീഴ്- കെ. വിദ്യാധരന്, നെടുമങ്ങാട്- പാലോട് രവി, വാമനപുരം- സി. മോഹനചന്ദ്രന്, കഴക്കൂട്ടം- എം.എ. വാഹിദ്, വട്ടിയൂര്‍ക്കാവ്- കെ. മുരളീധരന്, തിരുവനന്തപുരം- വി.എസ്. ശിവകുമാര്‍, അരുവിക്കര- ജി. കാര്ത്തികേയന്, പാറശ്ശാല- എ.ടി. ജോര്‍ജ്, കാട്ടാക്കട: എന്‍. ശക്തന്, കോവളം- ജോര്‍ജ് മെഴ്സിയര്‍, നെയ്യാറ്റിങ്കര- തമ്പാനൂര്‍ രവി.
-
പിണക്കമെല്ലാം മാറി; എൽദോസ് വരുന്നു! 'പാർട്ടി അമ്മയെപ്പോലെ, ചതിക്കില്ല' -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ












Click it and Unblock the Notifications