സമരത്തില്‍ നിന്നും അത്യാഹിത വിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ട്. പ്രതിഷേധ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നില്‍ കൂട്ട ധര്‍ണയും സംഘടിപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച സ്വകാര്യപ്രാക്ടീസും ഉണ്ടാകില്ല. സ്‌പെഷ്യലിസ്റ്റ് ഒപികളൊന്നും സമരത്തിന്റെ ഭാഗമായി പ്രവര്‍ത്തിപ്പിക്കില്ല. അതേസമയം, നിത്യേന 200-ല്‍ അധികം രോഗികളെത്തുന്ന സര്‍ക്കാര്‍ ആശുപത്രികളെ പണിമുടക്ക് സാരമായി ബാധിക്കും.
Normal operations in the government hospitals across the state was seriously affected as the doctors entered on mass leave, in protest against the irregularities in pay fixation