കൊച്ചി: കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കവിയൂര്‍ കേസില്‍ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി വിധി പറയാനായി മാറ്റി.
ഈ മാസം ഇരുപത്തിയെട്ടിനായിരിക്കും വിധി പറയുക. ആത്മഹത്യ ചെയ്ത അനഘയുടെ ചെറിയച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പുതിരിപ്പാട് നല്‍കിയ ഹര്‍ജിയിലാണ് വിധി പറയുക.
കവിയൂരിലെ വാടകവീട്ടില്‍ അനഘ, അച്ഛന്‍ നാരായണന്‍ നമ്പുതിരി, അമ്മ ശ്രീദേവി, അനിയത്തി അഖില, അനുജന്‍ അക്ഷയ് എന്നിവരെ മരിച്ച നിലയില്‍ കണെ്ടത്തുകയായിരുന്നു. 2004 സെപ്തംബര്‍ 28-നാണ് സംഭവം.
The CBI special Court would announce the judgment on March 28 in connection with the case in which a 40-year-old temple priest, KI Narayanan Namboodiri, his wife and three children were found dead at their rented house at Kaviyur near Thiruvalla on September 28, 2004