വി.എസ് പ്രതികാര രാഷ്ട്രീയത്തിന്റെ വക്താവ്: ചാണ്ടി

രണ്ടു രൂപക്ക് അരി നല്‍കുന്നതില്‍ തടസമില്ലെന്ന് കോടതി വിധി വന്നിട്ടും കൊടുക്കാനാകാത്തത് ധനമന്ത്രി തോമസ് ഐസക്കിന്റെ പരാജയമാണ്. 40 കോടി കണ്ടിന്‍ജന്‍സി ഫണ്ടില്‍ നിന്ന് നീക്കിവെച്ചാല്‍ മാത്രമെ മാര്‍ച്ചില്‍ അരി കൊടുക്കാന്‍ കഴിയു എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മകനെതിരായ ആരോപണങ്ങളുടെ മുന്നില്‍ നിന്നും വിഎസ് അച്യുതാനന്ദന്‍ ഓടിയൊളിക്കുയാണ്. കിളിരൂര്‍ കേസിലെ വിഐപിയെക്കുറിച്ച് അഞ്ചു വര്‍ഷമായിട്ടും വിഎസ് ഒന്നും മിണ്ടുന്നില്ല. സിപിഎം വിട്ട സിന്ധു ജോയിയെ ഒരുത്തിയെന്ന് വിളിച്ചുള്ള വിഎസിന്റെ പരാര്‍മശം ഖേദകരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications