നഗ്നനീരാട്ട് കണ്ടു; കാര്‍ അപകടത്തിലായി

മാര്‍ച്ച് 22ന് ലോജലദിനത്തോടനുബന്ധിച്ചാണ് നഗരത്തല്‍ യുവതികള്‍ നഗ്നരായി നീരാടിയത്. ജലം പാഴാക്കുന്നതിനെതിരെയുള്ള ബോധവല്‍ക്കരണമായിരുന്നു പരിപാടിയുടെ ലക്ഷ്യം. റോഡിന് അരികിലായി വച്ച ബാത്ത് ടബ്ബിലാണ് ഇവര്‍ കുളിച്ചത്.
പൂര്‍ണനഗ്നരായി യുവതികള്‍ നീരാട്ട് ആരംഭിച്ചപ്പോള്‍ത്തന്നെ സ്ഥലത്ത് ജനങ്ങള്‍ കൂട്ടംകൂടി. ഇതിനിടെ ഇതിലെപോയ വെളുത്ത സെഡാന്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. യുവതികളുടെ കുളി കണ്ടാസ്വദിച്ച് വന്ന ഡ്രൈവര്‍ മുമ്പിലൂടെ പോയ ട്രക്കില്‍ കാര്‍ കൊണ്ടുചെന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രക്കിന്റെ പിന്‍ഭാഗം തകര്‍ന്നതൊഴിച്ചാല്‍ വലിയ അപകടമില്ലാതെ കഴിഞ്ഞു.
നഗ്നരായി കുളിതുടങ്ങിയ യുവതികള്‍ സോപ്പ് പതപ്പിക്കാന്‍ പരസ്പരം മത്സരിക്കുകയായിരുന്നുവെന്നാണ് സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ പറയുന്നത്. ഒരു പൗണ്ട് മാംസം ഉപേക്ഷിച്ചാല്‍ അമേരിക്കക്കാര്‍ക്ക് 2463ഗ്യാലന്‍ ജലം(അതായത് ആറുമാസം കുളിക്കാനുള്ള വെള്ളം) ലാഭിക്കാമെന്നാണ് പെറ്റ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ അമേരിക്കന്‍ മീറ്റ് അസോസിയേഷന്‍ പെറ്റയുടെ ഈ വാദത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications