പ്ലാന്ററെ കെട്ടിയാല്‍ രക്ഷപ്പെട്ടു- സിന്ധു ജോയി

തന്റെ വരന്‍ ആരാണെന്നായിരുന്നു വാര്‍ത്തയുടെ സത്യാവസ്ഥ ഫോണിലൂടെ ആരാഞ്ഞ മാധ്യമപ്രവര്‍ത്തകനോട്ുള്ള സിന്ധുവിന്റെ ചോദ്യം.
മധ്യകേരളത്തിലെ പ്ലാന്റര്‍ ആണെന്ന് കക്ഷിയെന്ന് പറഞ്ഞപ്പോള്‍ കര്‍ത്താവേ വല്ല പ്ലാന്ററും വന്ന് കെട്ടിക്കൊണ്ടു പോയിരുന്നെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടേനെയെന്നായിരുന്നു തീപ്പൊരി നേതാവിന്റെ മറുപടി.
വാര്‍ത്ത വെറും കെട്ടുകഥയാണെന്നും ഇതുകൊണ്ടൊന്നും തളര്‍ത്താനാവില്ലെന്നും പറഞ്ഞതോടെ സിന്ധുവിന്റെ വിവാഹവാര്‍ത്തയ്ക്ക് താത്കാലികമായെങ്കിലും വിരാമമായി!












Click it and Unblock the Notifications