ചോര വീണ മണ്ണില്‍ മൂവര്‍ണക്കൊടി

കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായ എം മുരളിയുടെ തിരഞ്ഞെടുപ്പ പ്രചാരണവുമായി ബന്ധപ്പെട്ട് കെ.പി.സി.സി. വിചാര്‍ വിഭാഗം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരിക്കുന്നത്.
എഴുത്തുകാരനെ അടിമയായിക്കാണുന്ന ചേരിയില്‍നിന്ന് മോചനം നേടി പുറത്തുവരാന്‍ സാഹിത്യകാരന്മാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മനുഷ്യത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പമാണ് സാമൂഹിക പ്രതിബദ്ധതയുള്ളവര്‍ നില്‍ക്കേണ്ടതെന്നും പനച്ചൂരാന്‍ പറഞ്ഞു.












Click it and Unblock the Notifications