രാമചന്ദ്രന്‍ മാസ്റ്ററോട് കെപിസിസി വിശദീകരണംതേടി

ഇക്കാര്യം ഏഴുദിവസത്തിനകം വിശദീകരണം നല്‍കാനാണ് കെപിസിസി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കെ.കെ. രാമചന്ദ്രന്‍ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നാണ് കെപിസിസി വിലയിരുത്തല്‍.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ കാരണം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണെന്ന് രാമചന്ദ്രന്‍ മാസ്റ്റര്‍ ചൊവ്വാഴ്ച പറഞ്ഞിരുന്നു.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തനിക്കെതിരെ തിരിഞ്ഞതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ഈ വെളിപ്പെടുത്തലുകള്‍ അദ്ദേഹം നടത്തിയത്. പ്രസ്താവിച്ചിരുന്നു.
കോണ്‍ഗ്രസില്‍ അടിച്ചമര്‍ത്തലാണെന്നും പേയ്‌മെന്റ് സീറ്റുകള്‍ ഉണ്ടെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications