ജപ്പാനിലെ അണുവികിരണതോത് ഉയര്‍ന്നു

നേരത്തെ ഇത് 1850 ഇരട്ടിയാണെന്നായിരുന്നു അറിയിച്ചിരുന്നത്. തൈറോയിഡ് ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് റേഡിയോ ആക്ടീവ് അയഡിന്‍ ഇടയാക്കും. ശാസ്ത്രീയമായി റേഡിയോ ആക്ടീവ് അയഡിന്റെ അര്‍ദ്ധായുസ് എട്ടുദിവസമാണെന്നും മനുഷ്യരിലേക്ക് എത്തുമ്പോഴേക്കും ഇതിന്റെ ശക്തി കുറയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നു.
ഫുകുഷിക ആണവനിലയത്തിന് തൊട്ടടുത്തുള്ള ചെടികളിലും മണ്ണിലും പ്ലൂട്ടോണിയത്തിന്റെ അംശങ്ങള്‍ കണ്ടെത്തിയതായും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഒട്ടേറെ ശതാബ്ദങ്ങള്‍ അര്ദ്ധായുസുള്ള യുറേനിയവും ചെടികളിലും മനുഷ്യരിലും വളരെ വേഗം അടിഞ്ഞുകൂടുന്ന സീസിയം, റുഥേനിയം, സ്ടോന്ഷ്യം തുടങ്ങിയ ആണവലോഹങ്ങും കൂടുതല്‍ ഭീഷണിയുയര്‍ത്താന്‍ സാധ്യതയുണ്ട്.
ആണവറിയാക്ടറില്‍ നിന്നും ചോര്‍ന്ന ആണവവികരണമടങ്ങിയ ജലം മറ്റിടങ്ങളിലേക്കും കടലിലേക്കും ഒഴുകാതിരിക്കാനുള്ള നടപടിയും ജപ്പന് സാങ്കേതിക വിദഗ്ധര്‍ ചെയ്യുന്നുണ്ട്.
ജപ്പാന് പ്രധാനമന്ത്രി നവോട്ടോ കാനും യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും തമ്മില്‍ ഫുകുഷിമ ആണവനിലയത്തിലെ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി.
ഇതിനിടെ ജപ്പാനില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന ഫുകുഷിമ ആണവ നിലയത്തില്‍ നിന്നുള്ള അണുവികിരണം കാനഡയിലേക്കും വ്യാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കാനഡയുടെ പടിഞ്ഞാറന്‍ തീരത്തു ബ്രിട്ടീഷ് കൊളംബിയയില്‍ മഴവെള്ളത്തിലും കടല്‍സസ്യങ്ങളിലും റേഡിയോ ആക്ടീവ് സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.
കാനഡയുടെ പശ്ചിമ തീരം ഫുകുഷിമയില്‍ നിന്നു 7,000 കിലോമീറ്റര്‍ അകലെയാണ്. റേഡിയോ ആക്ടീവ് വസ്തുവായ അയഡിന്‍131 വാന്‍കൂവറിലെ ലോവര്‍ മെയിന്‍ലാന്‍ഡിലും കണ്ടെത്തിയതായി ഗവേഷകര്‍ അറിയിച്ചു. എന്നാല്‍, അണുവികിരണം മനുഷ്യ ജീവന് ഭീഷണിയാവുന്ന സ്ഥിതിയിലല്ലെന്നു അധികൃതര്‍ വ്യക്തമാക്കി.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications