ട്വിറ്റര്‍ വീണ്ടും കൊലയാളി; ഇത്തവണ ജാക്കിചാന്

അടുത്തിടെ ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം മരിച്ചുവെന്നതായിരുന്നു ട്വിറ്ററില്‍ ഇത്തരത്തില്‍ വന്ന അവസാനത്തെ ബ്രേക്കിങ് ന്യൂസ്. അന്ന് എല്ലാവരും ഇത്തരത്തില്‍ തെറ്റായ ട്വീറ്റുകള്‍ വന്നതിനെ വിമര്‍ശിച്ചു. വിമര്‍ശനത്തിന്റെ ചൂടാറുമ്പോഴേയ്ക്കും ട്വിറ്ററിതാ അടുത്ത പ്രമുഖനെയും കൊന്നുകഴിഞ്ഞിരിക്കുന്നു.
ഇത്തവണ ഇത്തരത്തില്‍ സൈബര്‍ ലോകത്ത് മരിക്കാനുള്ള ഭാഗ്യം സിദ്ധിച്ചത് ആക്ഷന്‍ ഹീറോ ജാക്കിച്ചാനാണ്. ഹൃദയാഘാതം മൂലം അദ്ദേഹം മരിച്ചുവെന്നായിരുന്നു ട്വിറ്ററിലെ വര്‍ത്തമാനം. ഇതിനെതിരെ ജാക്കി ചാന് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലും, തന്റെ ട്വിറ്റര്‍ അക്കൗണ്ടിലുമെല്ലാം വാര്‍ത്ത നിഷേധിച്ചുകൊണ്ട് ജാക്കിച്ചാന് പ്രതികരിച്ചിട്ടുണ്ട്.
ഞാന്‍ മരിച്ചിട്ടില്ല. നല്ലപോലെ ഹോങ്കോംഗില്‍ ചായ കുടിച്ചിരിക്കുന്നു- എന്നാണ് ജാക്കിച്ചാന്റെ ട്വീറ്റ്. എന്തായാലും സൈബര്‍ ലോകത്തെ ബോറടി മാറ്റാന്‍ ഓരോരുത്തര് കാണിക്കുന്ന ഇത്തരം വിക്രിയകള്‍ക്ക് ഇരകളായിപ്പോകുന്നത് പലപ്പോഴും പ്രമുഖരാണെന്നത് മറ്റൊരുകാര്യം. എന്തായാലും ജാക്കിച്ചാനു ശേഷം ഇനി ട്വിറ്ററില്‍ ആരാകും മരിയ്ക്കുകയെന്ന് കാത്തിരുന്നു കാണാം.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications