കോണ്‍ഗ്രസ് കോപ്ടറില്‍, ഞങ്ങള്‍ ജനങ്ങള്‍ക്കിടയില്‍

ഉമ്മന്‍ ചാണ്ടിക്കെതിരെ സഹപ്രവര്‍ത്തകരായിരുന്നവരെല്ലാം അഴിമതി ആരോപണവുമായി വന്നിരിക്കുകയാണ്. ഇതിനെല്ലാം നല്ല ഗുണമുണ്ടാകുമെന്ന് കരുതിയാണ് രമേശ് ചെന്നിത്തല സ്ഥാനാര്‍ത്ഥിയാവാനിറങ്ങിയത്. അയാള്‍ പോക്ക് തന്നെ, അപ്പോള്‍ ഒരു കരുതല്‍ വേണം എന്നാണ് ചെന്നിത്തലയുടെ ചിന്ത.
തിരഞ്ഞെടുപ്പു കമ്മിഷനെ ഉപയോഗിച്ചു കഞ്ഞിക്കലത്തില്‍ മണ്ണിടുന്ന പണിയാണ് ഉമ്മന്‍ചാണ്ടി നടത്തിയതെന്നു രണ്ടു രൂപ അരി പദ്ധതി മരവിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടി വിഎസ് പറഞ്ഞു.
തിരുവനന്തപുരം ചെറിയതുറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. സുരേന്ദ്രന്‍ പിള്ളയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications