സിന്ധുവിനെ അവഗണിച്ചിട്ടില്ല: പിണറായി

എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നോ എന്നറിയില്ല. അവരുടെ ഇപ്പോഴത്തെ നിലപാട് കണ്ടാല്‍ അവര്‍ അങ്ങിനെ ആഗ്രഹിച്ചിരുന്നുവെന്ന് വേണം കരുതാന്‍ പിണറായി പറഞ്ഞു.
സി.പി.എമ്മില്‍ തിരഞ്ഞെടുപ്പിന് സീറ്റ് നല്‍കുന്നത് അതാത് കാലത്തെ മികവിനനുസരിച്ചാണ്. എസ്എഫ്‌ഐയിലായിരുന്ന കാലത്ത് സിന്ധു ജോയി അന്ന് നടന്ന പോരാട്ടങ്ങളിലും പ്രക്ഷോഭങ്ങളിലും മുന്നില്‍ നിന്നിരുന്നു. ആ ഘട്ടത്തിലെ അവരുടെ നിലപാട് ശരിയായിരുന്നു. ആ സാഹചര്യത്തിലാണ് അവര്‍ക്ക് സീറ്റ് നല്‍കിയത്. സിന്ധു ജോയിയെ അവഗണിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടായിരുന്നില്ലെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications