ഗൂഗിള്‍ ഡൂഡിലില്‍ കെമിസ്ട്രി ലാബ്

പരീക്ഷണശാലകളില്‍ ഉപയോഗിക്കുന്ന ബര്‍ണറുകളുടെ വികസിതരൂപം നിര്‍മിച്ചതും ബണ്‍സനാണ്. ബണ്‍സന്‍ ബര്‍ണര്‍ എന്ന് തന്നെയാണ് അവ അറിപ്പെടുന്നതും.
കെമിസ്ട്രി ലാബിലെ വിവിധ ബര്‍ണറുകളെ അനുസ്മരിപ്പിയ്ക്കുന്ന വിധത്തിലാണ് ഗൂഗിള്‍ പുതിയ ഡൂഡില്‍ തയ്യാറാക്കിയിരിക്കുന്നത്. ഏത് ഡൂഡില്‍ സൃഷ്ടിച്ചാലും അതില്‍ ഗൂഗിള്‍ ലോഗോ വേണമെന്ന നിര്‍ബന്ധം സെര്‍ച്ച് എഞ്ചിന്‍ ഭീമനുണ്ട്. ആനിമേറ്റഡ് കെമിസ്ട്രി ലാബിലും ഗൂഗിള്‍ ലോഗോ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.
ഗൂഗിളിന്റെ പ്രധാന എതിരാളിയായ മൈക്രോസോഫ്റ്റ് ബിങിന്റെ ഡെയ്‌ലി ഐ കാന്‍ഡിയെ മത്സരിയ്ക്കുകയെന്ന ലക്ഷ്യവും ഡൂഡിലിലൂടെ ഗൂഗിള്‍ നടപ്പാക്കുന്നുണ്ട്.












Click it and Unblock the Notifications