Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് പ്രചരണ പന്തല്‍ നശിപ്പിച്ചു

Oommen Chandy
കണ്ണൂര്‍: എടാട്ട് യുഡിഎഫിന്റെ പ്രചാരണ പന്തല്‍ ഒരു സംഘം ആളുകള്‍ നശിപ്പിച്ചു. ഉച്ചയ്ക്കു ശേഷം കേന്ദ്ര പ്രതിരോധമന്ത്രി എകെ ആന്റണി പങ്കെടുക്കുന്ന പ്രചാരണ വേദിക്കു സമീപത്തെ പന്തലാണു നശിപ്പിച്ചത്.

പയ്യന്നൂര്‍ എടനാട് കോണ്‍ഗ്രസ് വാര്‍ഡ് കമ്മറ്റി ഓഫീസിന് മുന്നില്‍ ഒരുക്കിയ വേദിയാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

പന്തല്‍ തകര്‍ത്തത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. പരാജയഭീതികൊണ്ട് സിപിഎമ്മിന് സമനില തെറ്റിയിരിക്കുകയാണ്. വേദി തകര്‍ത്തത് ഗുരുതരമായ സംഭവമാണെന്നും കണ്ണൂരില്‍ അടിയന്തരമായി കേന്ദ്രസേനയെ വിന്യസിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+