ഒബാമയുടെ മുഖം മൂടിയണിഞ്ഞ് ബാങ്ക് കൊള്ള

വടക്കുകിഴക്കന്‍ സാല്‍സ്ബര്‍ഗിലെ ഫൊനിക്കിലെ ഹാന്‍സണ്‍ബര്‍ഗിലെ ബാങ്കിലാണ് ഇയാള്‍ കൊള്ള നടത്തിയത്. ബാങ്കിലെ ജീവനക്കാരനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം 13,000 ഡോളര്‍ ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം കാറില്‍ കയറി രക്ഷപ്പെടുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
ഇയാളില്‍ നിന്ന് ആയുധങ്ങളും പണവും മുഖംമൂടികളും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെയും പലവിധ മുഖംമൂടി ധരിച്ച് ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. ജര്‍മ്മന്‍ സ്വദേശിയാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. ഓസ്ട്രിയന്‍ മാധ്യമങ്ങള്‍ ഇയാളെ ഒബാമ കള്ളന്‍ എന്നാണ് വിശേഷിപ്പിയ്ക്കുന്നത്.












Click it and Unblock the Notifications