• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കസ്റ്റഡി മരണം: അന്വേഷണ സംഘം ദില്ലിക്ക്

  • By Ajith Babu

ദില്ലി: പുത്തൂര്‍ കസ്റ്റഡി മരണ കേസില്‍ അന്വേഷണം നടത്തുന്ന സിബിഐ സംഘത്തെ സിബിഐ ഡയറക്ടര്‍ ദില്ലിയിലേക്ക് വിളിപ്പിച്ചു. ഡിവൈഎസ്പി ഹരിദത്ത്, സിഐ ഉണ്ണിക്കൃഷ്ണന്‍ എന്നിവരെയാണ് സിബിഐ ആസ്ഥാനത്തേക്ക് വിളിപ്പിച്ചത്.

കേസ് പുനരവലോകനം ചെയ്യാനാണു ഇവരെ വിളിപ്പിച്ചിരിക്കുന്നതെന്നാണു വിശദീകരണം. രേഖകളുമായി വിമാനമാര്‍ഗം അടിയന്തരമായി ദില്ലിയിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കസ്റ്റഡി മരണത്തില്‍ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി പങ്കുണ്ടെന്നുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. ഏറെ സങ്കീര്‍ണമായ കേസാണ് ഇതെന്നാണ് സി.ബി.ഐയുടെ വിലയിരുത്തല്‍.

English summary
The CBI director has called the investigation team, probing the Puthoor custody death, to New Delhi on Saturday to discuss the progress in the investigation. The investigation officers DySP P Haridath and CI Unnikrishnan have been directed to report in New Delh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X