ശശിക്കെതിരെ ഗൗരവമുള്ള പരാതിയൊന്നുമില്ല:പി ജയരാജന്‍

്‌നിയമവ്യവസ്ഥ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ശശിക്കെതിരായ ആക്ഷേപം ഉയര്‍ന്നത് പാര്‍ട്ടിയ്ക്കുള്ളിലാണ്. പാര്‍ട്ടി ഭരണ ഘടന അനുസരിച്ചാണ് പാര്‍ട്ടിക്കകത്ത് ഉയരുന്ന പരാതികള്‍ പരിശോധിക്കുന്നത്. രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം പി.ശശിക്കെതിരെ ഒരു പരാതിയും ഒരു ഉദ്യോഗസ്ഥന്റെ മുന്നില്‍ ഉന്നയിച്ചിട്ടില്ലെന്ന് ജയരാജന്‍ പറഞ്ഞു.
പി.ശശിക്കെതിരെയുള്ളത് ലൈംഗിക അതിക്രമം സംബന്ധിച്ച പരാതിയാണെന്നും സി.പി.എം ഗൗരവമായാണ് ഇതിനെ കാണുന്നതെന്നും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് എതിരായ നിലപാണ് കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം സ്വീകരിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications