ജപ്പാനില്‍ ഭൂഗര്‍ഭജലത്തിലും അണുവികിരണം

ആണവ നിലയത്തിനു സമീപത്തു നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തു വില്പനയ്ക്കുവന്ന ഇറച്ചി പരിശോധിച്ചപ്പോള്‍ അതിലും അണുവികിരണം കണ്ടെത്തിയിട്ടുണ്ട്.
ആണവ സുരക്ഷാ കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് തകരാറിലായ റിയാക്ടറുകളില്‍ നിന്നു റേഡിയേഷന് ഭൂഗര്‍ഭ ജലത്തില്‍ വ്യാപിച്ചതായി കണ്ടെത്തിയത്.
ഇതേസമയം, ആണവ നിലയത്തിനു സമീപം കടല്‍ ജലത്തിലെ റേഡിയേഷന്റെ അളവ് അനുവദനീയമായതിന്റെ 10000 മടങ്ങായി. കടല്‍ വെള്ളത്തിലെ അയഡിന്‍ പരിശോധിച്ചാണ് ഇതു കണ്ടെത്തിയത്.
പച്ചക്കറി, പാല്, പഴങ്ങള്‍ എന്നിവയില്‍ അണുവികിരണമുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ചൈനയിലെ ചില സ്ഥലങ്ങളില്‍ വായുവില്‍ റേഡിയേഷന്റെ അളവ് കൂടിയിട്ടുണ്ടെന്നും ഇതു വര്‍ധിച്ചാല്‍ ആരോഗ്യത്തിന് ഹാനികരമാകുമെന്നും ചൈനയുടെ ഔദ്യോഗിക ചാനല്‍ അറിയിച്ചു.
ഇതേസമയം വായുവില്‍ ഇതിന്റെ അളവ് ഇപ്പോള്‍ അനുവദനീയമായതിനെക്കാള്‍ 0.001% മാത്രമാണു കൂടുതലെന്നും ആരും പരിഭ്രാന്തരാകരുതെന്നും ദേശീയ ആണവ അടിയന്തരാവസ്ഥാ സമിതി ഉപാധ്യക്ഷന്‍ വാങ് മിന്‍ഷെങ് പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications