വിജയമാഘോഷിയ്ക്കാന്‍ സോണിയ തെരുവിലിറങ്ങി

ഇന്ത്യ വിജയരഥത്തിലേറിയതിന് പിന്നാലെ രാത്രി 11-ാടെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനത്തില്‍ നിരത്തിലറങ്ങിയ സോണിയ ദില്ലിയിലെ ബഹാദൂര്‍ ഷാ സഫര്‍ മാര്‍ഗിലെ ആയിരക്കണക്കിന് ഇന്ത്യന്‍ ആരാധകകരുടെ വിജയാഹ്ലാദത്തിനൊപ്പം പങ്കു ചേര്‍ന്നു.
പാകിസ്ഥാനെതിരായ സെമി ഫൈനല്‍ കാണാന്‍ മൊഹാലിയിലെ ഗ്യാലറിയിലുണ്ടായിരുന്നു സോണിയ ശനിയാഴ്ചത്തെ ഫൈനലിന് മുംബൈയില്‍ എത്തിയിരുന്നില്ല. രാഹുല്‍ ഗാന്ധി സ്റ്റേഡിയത്തിലിരുന്നാണ് ഇന്ത്യന്‍ വിജയം ആഘോഷിച്ചത്.












Click it and Unblock the Notifications