ഇടതുമുന്നണി ഭരണം തുടരുന്നത് അപകടകരം: ആന്റണി

ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ വന്‍ മരങ്ങള്‍ കടപുഴകും. കേരളത്തിലെ ഇടതുഭരണത്തിന് തുടര്‍ച്ചയുണ്ടായാല്‍ സംസ്ഥാനത്തിന്റെ വികസനം അവിടെ തീരുമെന്നും ആന്റണി പറഞ്ഞു.
കേന്ദ്രവിരുദ്ധമുദ്രാവാക്യം ഇത്തവണ ഇടതുമുന്നണിയുടെ മുഖ്യ അജണ്ടയല്ല. അത്തരം പ്രചാരണം ഇനി കേരളത്തില്‍ ചെലവാകില്ല. കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തില്‍ കേന്ദ്ര പദ്ധതികളുടെ പെരുമഴക്കാലമായിരുന്നു. ഇടതുപക്ഷത്തിനെതിരേ ശക്തമായ ജനവികാരം സംസ്ഥാനത്ത് ഉയര്‍ന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications