കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ വിമാനം തകര്‍ന്ന് 32 മരണം

  • By Lakshmi
Google Oneindia Malayalam News

UN Flight Crash
കിന്‍ഷാസ: കോംഗോയില്‍ ഐക്യരാഷ്ട്രസഭയുടെ വിമാനം തകര്‍ന്ന് 32 പേര്‍ മരിച്ചു. കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയിലെ വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ 20 പേര്‍ ഐക്യ രാഷ്ട്രസഭാ പ്രവര്‍ത്തകരാണ്.

അപകടം നടന്നപ്പോള്‍ നാലു ജീവനക്കാര്‍ ഉള്‍പ്പെടെ 33 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ വിശേദികളമുണ്ട്. ഒരാളെ രക്ഷപെടുത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മോശം കാലാവസ്ഥയില്‍ വിമാനം ഇറക്കാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു വിമാനം ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്നു വീഴുകയായിരുന്നു. രണ്ടായി പിളര്‍ന്ന വിമാനം പിന്നീടു കത്തിയമര്‍ന്നു.

English summary
A United Nations plane crashed as it was landing in Kinshasa, Congo, on Monday, killing 32 of the 33 people aboard, United Nations officials said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X