ശശിക്കെതിരെ കേസ് ;ഹര്‍ജി തള്ളി

ക്രൈം വാരിക എഡിറ്റര്‍ ടിപി നന്ദകുമാര്‍ ആണ് ഹര്‍ജി നല്‍കിയത്. പോലീസ് കേസെടുക്കാന്‍ തയാറായില്ലെങ്കില്‍ ഹര്‍ജിക്കാരന് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശശിക്കെതിരായ സിപിഎം നിയോഗിച്ച അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് വിളിച്ചുവരുത്തണമെന്ന ഹര്‍ജിക്കാരന്റെ വാദവും കോടതി അംഗീകരിച്ചില്ല.












Click it and Unblock the Notifications