കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ റജീനയുടെ മൊഴി മാറ്റിയ കേസ് പുനരന്വേഷിക്കണമെന്ന ഹര്‍ജി കോഴിക്കോട് പ്രിന്‍സിപ്പല്‍ അഡീഷണല്‍ സെഷന്‍സ് കോടതി അടുത്ത മാസം 27ലേക്ക് മാറ്റി.
കോഴിക്കോട് പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് സബ് കോടതിയുടെതാണു നടപടി. കെ. റൗഫിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കുന്ന പ്രത്യേക സംഘമാണു ഹര്‍ജി നല്‍കിയത്.
The Kozhikode Principal Additional Sessions Court today postponed to May 27 considering the plea seeking re-investigation on Rejina retracting statements in the Kozhikode ice-cream parlour case.