ഗാംഗുലിയ്ക്ക് പകരം ധോണി

സൗരവ് ഗാംഗുലിക്ക് ഇടതു മന്ത്രിമാരുമായും നേതാക്കളുമായും ബന്ധമുണ്ടെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് വിവാദമുയര്‍ന്നത്.
സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ തയാറാക്കിയ പരസ്യ ചിത്രത്തിലാണ് ഗാംഗുലി ബ്രാന്‍ഡ് അംബാസഡറായി പ്രത്യക്ഷപ്പെട്ടത്. ഇതോടെ പ്രചാരണത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് ഗാംഗുലി അറിയിക്കുകയായിരുന്നു. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമും കമ്മീഷന്റെ ബ്രാന്‍ഡ് അംബാസഡറായി രംഗത്തുണ്ടാവും.












Click it and Unblock the Notifications