ലൈംഗികപീഡനം: ബര്‍ലുസ്കോണിയുടെ വിചാരണ തുടങ്ങി

മൊറോക്കൊക്കാരിയായ നിശാ ക്ലബ് നര്‍ത്തകി കരീമ എല്‍ മഹ്രൂഗുമായി(റൂബി ഹാട്സ്റ്റീലര്) ബെര്‍ലുസ്കോണി അവിഹിത ബന്ധം പുലര്‍ത്തി എന്ന ആരോപണമാണ് കേസിനടിസ്ഥാനം. തനിയ്ക്ക് ബര്‍ലുസ്കോണി വിലയേറിയ സമ്മാനം തന്നുവെന്ന് കരീമ വെളിപ്പെടുത്തിയതോടെയാണ് പ്രശ്നം കൊഴുത്തത്.
റൂബി എന്നറിയപ്പെടുന്ന കരീമയ്ക്കു 17 വയസ്സു തികയുംമുമ്പ് പതിമ്മൂന്നു തവണ ബെര്‍ലുസ്കോണി അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്നാണു പ്രോസിക്യൂഷന് ആരോപിക്കുന്നത്. വെന്നും മാസത്തില്‍ മൂന്നുമാസത്തിനുള്ളില്‍ 53 തവണ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടുവെന്നും ഇത്രതന്നെ തവണ കുട്ടിയ്ക്ക് പണം നല്‍കിയെന്നും പ്രോസിക്യൂഷന് വാദിക്കുന്നു.
ബെര്‍ലുസ്കോണിയും കരീമയും ആരോപണം നിഷേധിക്കുന്നുണ്ട്. ഇരുവരും ബുധനാഴ്ച കോടതിയില്‍ ഹാജരായില്ല. ആരോപണം തെളിയിക്കപ്പെട്ടാല്‍ ബെര്‍ലുസ്കോണിക്കു 15 വര്‍ഷത്തെ തടവുശിക്ഷ വരെ ലഭിച്ചേക്കും. എന്നാല്‍ കേസിലെ വിചാരണ ഏറെനാള്‍ നീണ്ടുപോകുമെന്നാണ് സൂചന.
മറ്റു നാലു കേസുകളില്‍ ബെര്‍ലുസ്കോണിക്കെതിരെ വിചാരണ പുരോഗമിക്കുന്നുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ഇദ്ദേഹം അടുത്തിടെ കോടതിയില്‍ ഹാജരായിരുന്നു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications