വിഷമത്സ്യം കഴിച്ച് 20 മരണം

തെക്കു പടിഞ്ഞാറന്‍ തൊലിയാറയിലാണു സംഭവം. സര്‍ഡീന്‍സ് എന്ന മത്സ്യമാണ് ഇവര്‍ കഴിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. മീനുകളെ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരിയ്ക്കുകയാണ്. വെള്ളത്തില്‍ വളരുന്ന വിഷവാഹിനിയായ ആല്‍ഗകള്‍ ഭക്ഷിച്ച മീനുകളാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി സര്‍ക്കാര്‍. ആശുപത്രിയില്‍ കഴിയുന്നവരുടെ ചികിത്സ വഹിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.












Click it and Unblock the Notifications