ഇന്റര്‍നെറ്റില്‍ ഹസാരെ തരംഗം

ഗൂഗിള്‍ ഇന്ത്യ പേജില്‍ ഏറ്റവും തിരയുന്ന വാക്കുകളിലൊന്നായി അന്നാ ഹസാരെയായി മാറിക്കഴിഞ്ഞു. ഹസാരെയുടെ നിരാഹാരം നാലാംദിനത്തിലേക്ക് കടക്കുമ്പോള്‍ അദ്ദേഹത്തിന്റെ പേരിലുള്ള 'ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍' എന്ന ഫേസ്ബുക്ക് അക്കൗണ്ടിന് വെള്ളിയാഴ്ച രാവിലെ 137,679 ഫോളോവേഴ്സിനെയാണ് ലഭിച്ചത്.
ട്വിറ്ററില്‍ ജന്‍ലോക്പാല്‍ എന്ന അക്കൌണ്ടിലാണ് അന്നാ ഹസാരെയ്ക്ക് വേണ്ടി പൊതുജനങ്ങളുടെ പിന്തുണ തേടുന്നത്. ഓരോ മിനിട്ടിലും നൂറുകണക്കിന് ട്വീറ്റുകളാണ് എഴുപത്തിരണ്ടുകാരനായ ഹസാരെയ്ക്ക് വേണ്ടി കുറിയ്ക്കപ്പെടുന്നത്. എഴുപത്തിരണ്ടുകാരനായ ഗാന്ധിയന്‍ വേണ്ടി ലോകമെങ്ങുമുള്ള സെലിബ്രറ്റികളും ട്വിറ്ററിലൂടെ പിന്തുണപ്രഖ്യാപിയ്ക്കുന്നു. ഗ്രൂപ്പ് എസ്എംഎസുകളും ഗാന്ധിയന്‍ സമരത്തിന്റെ തീവ്രത വര്‍ദ്ധിപ്പിയ്ക്കുന്നുണ്ട്.
ഈജിപ്റ്റില്‍ മുല്ലപ്പൂ വിപ്ലവത്തിന് വഴിയൊരുക്കിയ ഇന്റര്‍നെറ്റ് ഇന്ത്യയില്‍ ഗാന്ധിയന്‍ സത്യഗ്രഹത്തിന്റെ വിജയത്തിന് നിദാനമാകുമോയെന്നാണ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications