സോണിയ ഒന്നുകൂടി ബൈബിള്‍ വായിക്കണം: ചന്ദ്രപ്പന്‍

സ്വന്തം കണ്ണില്‍ തടിയിരിക്കുമ്പോള്‍ അന്യന്റെ കണ്ണിലെ കരടു തിരയരുതെന്നു ബൈബിളില്‍ പറഞ്ഞിട്ടുണ്ടെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.
ബിജെപിയിലെ അഴിമതി കോണ്‍ഗ്രസ് വിളിച്ചു പറയാത്തതു മാന്യത കൊണ്ടാണെന്ന കേന്ദ്ര മന്ത്രി വയലാര്‍ രവിയുടെ പ്രസ്താവന രാജ്യദ്രോഹമാണെന്ന് ചന്ദ്രപ്പന്‍ ആരോപിച്ചു. പ്രസ് ക്‌ളബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.എസ്.അച്യുതാനന്ദന്‍ പ്രതികാരദാഹിയായ മുഖ്യമന്ത്രിയല്ല. കടമകള്‍ സത്യസന്ധമായി നിര്‍വഹിക്കുക മാത്രമാണു വിഎസ് ചെയ്യുന്നതെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.












Click it and Unblock the Notifications