കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധശ്രമം; മഹാരാഷ്ട്ര മന്ത്രിയുടെ മകന്‍ അറസ്റ്റില്‍

  • By Lakshmi
Google Oneindia Malayalam News

മുംബൈ: കൊലപാതക ശ്രമക്കേസില്‍ മഹാരാഷ്ട്ര വ്യവസായമന്ത്രി നാരായണ്‍ റാണയുടെ മകന്‍ നിതീഷ് റാണയെ സിബിഐ അറസ്റ്റു ചെയ്തു.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടാണ് കേസ്. സംഭവുമായി ബന്ധപ്പെട്ട് നിതീഷ് റാണയ്ക്കും മറ്റു രണ്ടുപേര്‍ക്കുമെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

എന്‍.ജി.ഒ ഉദ്യോഗസ്ഥനായ ചിന്തു ഷെയ്ഖിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തന്നെ നിതീഷ് റാണ വെടിവച്ചുവെന്ന് കാണിച്ച് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നിതീഷ് റാണയ്‌ക്കെതിരെ കാര്യമായ നടപടികളെത്തില്ല.

പിന്നീട് താന്‍ നല്‍കിയ പരാതി മൂടിവെച്ച് പോലീസ് നീതിഷിനെ സംരക്ഷിക്കുയാണെന്ന് ആരോപിച്ച് ചിന്തു പിന്നീട് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന് കേസ് മാര്‍ച്ച് 24 ന് ഹൈക്കോടതി സിബിഐക്കു കൈമാറിയത്.

English summary
The Central Bureau of Investigation (CBI) will question Nitesh Rane, son of Maharashtra industries minister Narayan Rane, in connection with the charge of attempt to murder made by Chintu Shaikh, a former member of Nitesh's NGO 'Swabhiman Sanghatna'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X