അശ്ലീല വീഡിയോ; നാല്പതുകാരന് അറസ്റ്റില്‍
മൂന്നാര്‍: സഹപ്രവര്‍ത്തകയുടെ അശഌല വീഡിയോ ചിത്രം മൊബൈല്‍ കാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
മൂന്നാറിലെ ആനച്ചാല്‍ സ്വദേശി രാജു (40)വിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഐ.ബിയിലെ താല്‍ക്കാലിക ജീവനക്കാരാനാണ് രാജു. ഇയാളോടൊപ്പം ജോലി ചെയ്യുന്ന 35 വയസുകാരിയായ സ്വീപ്പറുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
2010ലാണത്രേ ഈ വീഡിയോ രാജു തന്റെ മൊബൈലില്‍ പകര്‍ത്തിയത്. രു വാഹനത്തില്‍ പോതമേട് ഭാഗത്തുവച്ചാണ് ഇത് ചിത്രീകരിച്ചതെന്നാണ് സൂചന.
പിന്നീട് രാജു രാജു ഇത് പലര്‍ക്കും കൈമാറി. കഴിഞ്ഞ ദിവസം ഈ വീഡിയോ എന്‍ജിനീയറിംഗ് കോളജില്‍ പഠിക്കുന്ന രാജുവിന്റെ മകന്റെ മൊബൈലിലും എത്തി. ഇതിലെ സ്ത്രീയെ തിരിച്ചറിഞ്ഞ രാജുവിന്റെ മകന് സ്ത്രീയോട് സംഭവം പറയുകയായിരുന്നു.
സംഭവമറിഞ്ഞ സ്ത്രീ ഇതിനു പിന്നില്‍ രാജുവാണെന്നു കാട്ടി പോലീസില്‍ പരാതി നല്കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് രാജു അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications