കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സില്‍ ബുര്‍ഖ നിരോധിച്ചു പ്രതിഷേധം ശക്തം

  • By Ajith Babu
Google Oneindia Malayalam News

Burga
പാരീസ്: വന്‍ പ്രതിഷേധങ്ങള്‍ക്കിടെ ഫ്രാന്‍സില്‍ ബുര്‍ഖ നിരോധനം പ്രാബല്യത്തിലായി. നിരോധനം നടപ്പാക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി ഇതോടെ ഫ്രാന്‍സ് മാറി.

നിരോധനം നടപ്പാക്കുന്ന നീക്കത്തിനെതിരേ മുസ്ലീം വനിതാ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇത് അവഗണിച്ചാണ് തിങ്കളാഴ്ച മുതല്‍ നിരോധനം ഔദ്യോഗികമായി നടപ്പില്‍ വരുത്തുന്നത്.

നിരോധനത്തിനെതിരേ പാരീസില്‍ പ്രകടനം നടത്താന്‍ ശ്രമിച്ച അറുപതോളം വനിതകളെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

English summary
France's controversial ban on wearing Islamic veils such as burqas and niqabs takes effect Monday. A silent protest march against the burqa ban is planned for Monday morning in Paris.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X