കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാനില്‍ വീണ്ടും ഭൂചലനം

  • By Ajith Babu
Google Oneindia Malayalam News

Japan
ടോക്കിയോ: ഒരു മാസം മുമ്പുണ്ടായ ഭൂകമ്പവും സുനമായും നാശം വിതച്ചതിന്റെ കെടുതി വിട്ടുംമാറും മുമ്പെ ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂകമ്പം.

റിച്ചര്‍ സ്‌ക്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ അധികൃതര്‍ അറയിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും അത് പിന്നീട് പിന്‍വലിച്ചു. മിയാഗി തീരത്ത് രണ്ട് മീറ്റര്‍ ഉയരമുള്ള സുനാമി ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്.

ടോക്കിയോയില്‍ നിന്നും 164 കിലോമീറ്റര്‍ അകലെ ഫുക്കുഷിമ ആണവ നിലയം സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകമ്പത്തില്‍ ആളപായമോ, നാശനഷ്ടമോയ ഉണ്ടായതായി അറിവായിട്ടില്ല.

English summary
A magnitude 7.1 earthquake rattled the northeastern coast of Japan Monday evening, the U.S. Geological Survey reported.Japan's Meteorological Agency issued a tsunami warning, predicting a potential wave of two-meters in Miyagi, Fukushima and Chiba and Ibaraki prefectures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X