കണ്ണൂരില്‍ വോട്ട് ചെയ്യാന്‍ പറ്റാത്ത അവസ്ഥയെന്ന്
കണ്ണൂര്‍: ജില്ലയില്‍ വോട്ടു ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ആരോപിച്ച് കെ.സുധാകാരന്‍ എംപി.തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ് ചീഫിനും പരാതി നല്‍കി.
സമാധാനപരമായ വോട്ടെടുപ്പിനായുള്ള കേന്ദ്ര സേന പേരിനു മാത്രമേയുള്ളു. ലോക്കല്‍ പൊലീസുകാരാകട്ടെ ഒന്നോ രണ്ടോ മാത്രം.
അധികസുരക്ഷയ്ക്ക് ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും അത് കണക്കിലെടുത്തിട്ടില്ല. അധിക സുരക്ഷയുടെ പേരു പറഞ്ഞു വോട്ടര്‍മാരെ പറ്റിച്ചിരിക്കുകയാണെന്ന് കെ.സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications