Get Updates
Get notified of breaking news, exclusive insights, and must-see stories!

അബ്ദുള്ളക്കുട്ടിയെ തടഞ്ഞ് കാര്‍ തകര്‍ത്തു

Abdullakutty
കണ്ണൂര്‍: കോണ്‍ഗ്രസ് എംഎല്‍എ എപി അബ്ദുള്ളക്കുട്ടിയെ തടഞ്ഞുനിര്‍ത്തി കാറിന്റെ ചില്ല് തകര്‍ത്തു.
മുണ്ടേരിയില്‍ വെച്ച് സിപിഎം പ്രവര്‍ത്തകരാണ് വണ്ടി തടഞ്ഞുനിര്‍ത്തി അക്രമം നടത്തിയത്. സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തു.

ബൂത്ത് പര്യടനത്തിനിടെയാണ് ഒരുസംഘമാളുകല്‍ അബ്ദുള്ളക്കുട്ടിയുടെ വാഹനം തടഞ്ഞത്. ആക്രമണത്തില്‍ അബ്ദുള്ളക്കുട്ടിക്കൊപ്പം യാത്ര ചെയ്ത ഗണ്‍മാന്‍ അനില്‍കുമാര്‍, ഡ്രൈവര്‍ സുഫൈഹ് എന്നിവര്‍ക്കു മര്‍ദനമേറ്റു.

കണ്ണൂര്‍ മണ്ഡലത്തിലെ 28, 29 ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന പുറവൂര്‍ എല്‍പി സ്‌കൂളില്‍ എത്തിയപ്പോഴാണ് ആദ്യം ഒരു സംഘം അബ്ദുല്ലക്കുട്ടിയെ തടഞ്ഞുനിര്‍ത്തുകയും വാഹനത്തിനു നേരെ അക്രമം നടത്തുകയും ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+