കുരുവില്ലാത്ത ഓറഞ്ച് വരുന്നു

സാധാരണ ഓറഞ്ചില്‍ 15 മുതല്‍ 30 വരെ കരുവാണുള്ളത്. വിവിധ ഇനങ്ങളുടെ ഗുണങ്ങള്‍ സംയോജിപ്പിച്ചു വികസിപ്പിച്ച പുതിയ ഓറഞ്ച് വിത്ത് കലിഫോര്‍ണിയയില്‍ ജനുവരിയില്‍ കൃഷിചെയ്തു തുടങ്ങും.കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടുപിടിത്തത്തിനു പിന്നില്‍.
കിന്നൌ എല്‍എസ് എന്നാണു പേര്. സാധാരണ ഓറഞ്ചിനെക്കാള്‍ ഇതു വലുതായിരിക്കും. എന്തായാലും സീഡ്‌ലെസ് മുന്തിരി ചോദിച്ചുവാങ്ങുന്നത് പോലെ സീഡ്‌ലെസ് ഓറഞ്ച് ചോദിയ്ക്കാനും ഇത്തിരി കാത്തിരിയ്‌ക്കേണ്ടി വരും. ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും കഴിഞ്ഞേ വാണിജ്യാടിസ്ഥാനത്തില്‍ കുരുവില്ലാ ഓറഞ്ച് വിപണിയിലെത്തൂവെന്നാണ് ഗവേഷകര്‍ പറയുന്നത്.












Click it and Unblock the Notifications