ചോദ്യം ഇന്ത്യയെക്കുറിച്ച്, റിം തലവന്‍ ചൂടായി

ബ്ലാക്ക്ബെറി സെര്‍വറുകള്‍ പരിശോധിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യമാണ് ബ്ലാക്ക് ബെറി മേധാവിയും കമ്പനിയുടെ സ്ഥാപകന്മാരിലൊരാളുമായ മൈക്ക് ലസാരിഡിസിനെ പ്രകോപിപ്പിച്ചത്.
റിമ്മിന്റെ പുതിയ ടാബ് ലെറ്റായ പ്ലേബുക്കിനെക്കുറിച്ചുള്ള ചോദ്യത്തിന് ശേഷമാണ് റിം ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് ബിബിസി ടെക്നോളജി കറസ്പോണ്ടന്റായ റോറി സെലന് ചോദ്യമുന്നയിച്ചത്.
ബ്ലാക്ക് ബെറിയ്ക്ക് യാതൊരു സുരക്ഷാ പാളിച്ചകളില്ലെന്നും ഇന്ത്യാ സര്‍ക്കാരുമായി കമ്പനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ ബ്ലാക്ക് ബെറി സേവനം ലഭിക്കുമെന്ന് ഉറപ്പുനല്‍കാനാകുമോ എന്ന ചോദ്യമാണ് ലസാരിഡിനെ പ്രകോപിപ്പിച്ചത്.
ചോദ്യം ശരിയല്ലെന്നും അഭിമുഖം ഇതോടെ അവസാനിപ്പിച്ചതായും ക്യാമറ ഓഫ് ചെയ്യാനും അദ്ദേഹം ബിബിസി റിപ്പോര്‍ട്ടരോട് ആവശ്യപ്പെടുകയായിരുന്നു. ബിബിസി ഈ വിഡിയോ വെബ് സൈറ്റില്‍ കൊടുത്തിട്ടുണ്ട്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications