വധുവും വരനും വിവാഹത്തിന് നഗ്നരായെത്തി

ഇതുപോലെയൊക്കെ എങ്ങനെ വിവാഹം വ്യത്യസ്തമാക്കുമെന്ന് ചിന്തയിലായിരുന്നു ഓസ്ട്രിയക്കാരായ മെലാനി ഷാസ്നെറും ഭാര്യ റെനെ ഷാസ്നെറും. വിവാഹം എങ്ങനെ വ്യത്യസ്തമാക്കാമെന്ന് ചിന്തിച്ച് ചിന്തിച്ച് ഒടുവില്‍ ഇവര്‍ കണ്ടെത്തിയ വഴി ആരെയുമൊന്ന് നാണിപ്പിക്കുന്നതാണ്.
നഗ്നരായി വിവാഹിതരാവുക ഇതായിരുന്നു മുപ്പത്തിയൊന്നുകാരായ മെലാനിയുടെയും റെനെയുടെയും ഐഡിയ. ആ ഐഡിയ പ്രകാരം അവര്‍വിവാഹം ചെയ്യുകയും വാര്‍ത്തയില്‍ ഇടം നേടുകയും ചെയ്തു. ഫെല്‍ഡ്കിര്‍ച്ചനിലെ രജിസ്ട്രാര്‍ ഓഫീസിലേക്ക് പൂര്‍ണ നഗ്നരായിട്ടാണ് ഇവര്‍ വിവാഹത്തിനായി എത്തിയത്.
നഗ്നരായിട്ടാണ് വധുവും വരനും എത്തിയതെങ്കിലും ബന്ധുക്കളും സുഹൃത്തുക്കലുമെല്ലാം നല്ല മാന്യമായി വസ്ത്രം ധരിച്ചാണ് ചിടങ്ങിനെത്തിയത്.
വധുഅരയ്ക്കുതാഴെ വസ്ത്രം ധരിച്ചിരുന്നു, തലയില്‍ ഒരു നെറ്റും പക്ഷേ മാറിടം പൂര്‍ണ നഗ്നമായിരുന്നു. വരനാകട്ടെ പേരിന് ഒരു തൊപ്പി മാത്രമാണ് തലയില്‍ വച്ചത്. ഇതേ രീതിയില്‍ ഇവര്‍ വിവാഹ ഫോട്ടോയ്ക്ക് പോസു ചെയ്യുകയും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തു.
സ്വന്തം ശരീരത്തെ കുറിച്ച് നാണമുണ്ടാവേണ്ട കാര്യമില്ല. തന്നെയുമല്ല വിവാഹ വസ്ത്രം വേണ്ടിവരാഞ്ഞതിനാല് അത്രയും ലാഭം ഉണ്ടായി എന്നും മെലാനിയും റെനെയും വിവാഹ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications