ക്യൂബയില്‍ ഇനി സ്വത്ത് വാങ്ങാം വില്‍ക്കാം

1959 ലെ കമ്യൂണിസ്റ്റ് വിപ്ലവത്തിനു ശേഷം ആദ്യമായാണ് സ്വകാര്യ സ്വത്തിന് ക്യൂബ അനുമതി നല്‍കുന്നത്.
കഴിഞ്ഞ 50 വര്‍ഷമായി വീടുകള്‍ അനന്തരാവകാശികള്‍ക്ക് കൈമാറ്റം ചെയ്യാനോ പകരം വെച്ചുമാറോനോ മാത്രമാണ് ക്യൂബയില്‍ അനുമതിയുണ്ടായിരുന്നത്.
രാജ്യത്തെ ഉന്നത അധികാരപദവികളില്‍ പത്തു വര്‍ഷത്തിലധികം തുടരുന്നതിന് വിലക്കേര്‍പ്പെടുത്താനും പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചിരുന്നു. രണ്ടു തവണത്തെ തുടര്‍ച്ചയായ അഞ്ചു വര്ഷക്കാലയളവുകള്ക്കപ്പുറം ആരും ഉന്നത രാഷ്ട്രീയപദവി വഹിക്കേണ്ടെന്നാണ് നിര്‍ദ്ദേശം.
റൗളിന്റെ ജ്യേഷ്ഠനും കമ്യൂണിസ്റ്റ് ക്യൂബയുടെ സ്ഥാപകനുമായ ഫിദല്‍ കാസ്ട്രോ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നില്ല. 48 കൊല്ലമാണു ഫിദല്‍ രാജ്യാധികാരം കൈയാളിയത്. ജ്യേഷ്ഠന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് 2008ല്‍ റൗള്‍ രാജ്യത്തിന്റെ പ്രസിഡന്റായത്.
സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതും സ്വകാര്യ സംരംഭകരെ പ്രോല്സാഹിപ്പിക്കുന്നതുമടക്കമുള്ള സാമ്പത്തിക പരിഷ്കരണപരിപാടികള്‍ അദ്ദേഹം നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications