നടന്‍ വിജയ് യുടെ വീടിന് കല്ലേറ്

വീട്ടില്‍ അതിഥിയായി താമസിക്കുന്ന സുഹൃത്തും സംഗീത സംവിധായകനുമായ വിജയ് ആന്റണി വിവരം അറിയിച്ചതിനെ തുടര്‍ന്നാണു പൊലീസ് എത്തിയത്.
സംഭവം നടക്കുമ്പോള്‍ കൊട്ടിവാക്കത്തെ വീട്ടിലായിരുന്നു വിജയ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയ്ക്കു പിന്തുണ പ്രഖ്യാപിച്ച് വിജയ് രംഗത്തിറങ്ങിയിരുന്നു.
'മക്കള്‍ ഇയക്കം എന്ന വിജയ്‍യുടെ ആരാധക സംഘടനയും തിരഞ്ഞെടുപ്പില്‍ ജയലളിതയ്ക്കു വേണ്ടി ശക്തമായി പ്രചാരണ രംഗത്തിറങ്ങിയിരുന്നു.
പിതാവും പ്രമുഖ സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറും ഡിഎംകെ ഭരണത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications