കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിയാറില്‍ 4 യുവാക്കള്‍ മുങ്ങിമരിച്ചു

  • By Ajith Babu
Google Oneindia Malayalam News

Periyar river
മലയാറ്റൂര്‍: മലയാറ്റൂര്‍ തീര്‍ഥാടനത്തിനെത്തിയ നാല് യുവാക്കള്‍ കോടനാടിനു സമീപം പെരിയാറില്‍ മുങ്ങിമരിച്ചു. ഫോര്‍ട്ട്‌കൊച്ചി സ്വദേശികളായ ജെറി, ബിനീഷ്, കണ്ണന്‍, ജിബിന്‍ എന്നിവരാണ് മരിച്ചത്.

ദു:ഖവെള്ളി ദിനത്തില്‍ കാലത്ത് മലയാറ്റൂരിലേയ്ക്ക് പോകുംവഴി മലയാറ്റൂരിന് സമീപത്ത് പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

മൂന്നു പേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആസ്പത്രിയില്‍ എത്തിച്ചതിനുശേഷവുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ താലൂക്ക് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

English summary
Four persons who were among the group proceeding to the Malayattoor Church, drowned in the Periyar River. The four, natives of Fort Kochi have been identified as Jerry, Jibin, Bineesh and Kannan. The condition of two other persons is stated to be serious. More details are awaited.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X